ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം പാടൂർ പീച്ചങ്കോട് പറമ്പത്ത് വീട്ടിൽ കെ. കുമാരൻ (64) നിര്യാതനായി. പിതാവ്: പരേതനായ കറുപ്പൻ. മാതാവ്: വള്ളി. ഭാര്യ: കമലം. മക്കൾ: കിരൺ, പരേതയായ ഗീതു. മരുമകൻ: രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.