ആനക്കര: ചെരിപ്പൂര് കിഴക്കേതില്‍ അബ്ദു (67) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ഷെരീഫ, ജുമൈലത്ത്, പാത്തുമ്മക്കുട്ടി, മിസിരിയ, ഷറഫുദ്ദീന് (ഗള്‍ഫ്). മരുമക്കള്‍: ഇ.കെ. അബൂബക്കര്‍, ഹമീദ്, സലീം, താഹിര്‍, റംല.