കരിങ്ങനാട്: പൂക്കാടത്ത് അബ്ദുൽ ഖാദർ (79) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ബഷീർ, ഷംസു, ഷാഹിർ. മരുമക്കൾ: സുഹ്റ, റാബിയ, സൈനബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കരിങ്ങനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.