ആലത്തൂർ: വെങ്ങന്നൂർ കാടാംകോട്ടിൽ പരേതനായ അലിയാരുടെ ഭാര്യ ബീഫാത്തിമ (74) നിര്യാതയായി. മക്കൾ: അഹമ്മദ് കബീർ അൻവരി (മുഫത്തിശ്, സുന്നി വിദ്യാഭ്യാസ ബോർഡ്), സുബൈദ, മൊയ്തീൻ. മരുമക്കൾ: ഹഫ്സത്ത്, ബദറുന്നീസ, പരേതനായ യൂസഫ്. സഹോദരങ്ങൾ: സൽമ, പരേതനായ അബ്ദുറഹ്മാൻ.