പുത്തനത്താണി: തണ്ണീർച്ചാൽ കുറുക്കോളി അവറാൻകുട്ടി (90) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യ: ഖദീജ (കൗജു). മക്കൾ: മജീദ്, ഹനീഫ, നാസർ, മൻസൂർ, സുലൈഖ, താഹിറ, റംല, റസീന, ഹബീബ, ഹസീബ.