ഹാജിയാർപള്ളി: പരേതനായ പാറക്കൻ രായിൻകുട്ടിയുടെ മകൻ പാറക്കൻ ഹംസ (62) നിര്യാതനായി. ഭാര്യ: ആയിഷ (ചുള്ളിയോട്). മക്കൾ: സുഹൈബ്, സുഹൈൽ, സുഹൈല, സുഹൈന. മരുമക്കൾ: ജസീല, സാദിഖലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മുതിയത്തുമ്മൽ മസ്ജിദുന്നൂർ ഖബർസ്ഥാനിൽ.