കരുവാരകുണ്ട്: ഇരിങ്ങാട്ടിരി പരേതനായ പടിപ്പുര അബു ഹാജിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ആമിന, ജമീല, മുഹമ്മദലി (വേങ്ങൂർ എ.എം.എച്ച്.എസ് അധ്യാപകൻ). മരുമക്കൾ: അബ്ദുസ്സലാം, ലിബിന, പരേതനായ മുഹമ്മദ്.