മേലാറ്റൂർ: കൊമ്പൻകല്ലിൽ പരേതനായ ചീരാമത്ത് മൊയ്തുട്ടിയുടെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ: ഖദീജ (ഏപ്പിക്കാട്). മക്കൾ: നൗഫൽ, ജംഷീല, അമീർ, നൗഷാദ്. മരുമക്കൾ: മുബീന (കരിങ്കല്ലത്താണി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊമ്പംകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.