കുന്നത്തൂർ: ഐർകാല പടിഞ്ഞാറ് തെക്ക് പുത്തനമ്പലം കാഞ്ഞിരവിളയിൽ എ.ആർ. രവീന്ദ്രനാഥൻ പിള്ള (88- റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: വിജയാദേവി തങ്കച്ചി. മക്കൾ: ഡോ.ഷീല രവി, ഷീബ രവി, ജയകൃഷ്ണൻ. മരുമക്കൾ: ജയചന്ദ്രൻ, ഗിരീഷ്, ശ്രീജാ ദേവി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം 14ന് രാവിലെ എട്ടിന്.