കുന്നിക്കോട്: ജസീൽ മൻസിലിൽ വി. അബ്ദുൽ കലാം (71- റിട്ട. ഫയർഫോഴ്സ്) നിര്യാതനായി. ഭാര്യ: എം. ഫാത്തിമാബീവി. മക്കൾ: ജസീൽ, ജലീൽ. മരുമക്കൾ: ഫെബിന ഖാൻ, ഫസീല.