ശക്തികുളങ്ങര: കന്നിമേല്‍ചേരി ആലാട്ടുകാവ് നഗര്‍ കമലാസ് ഭവനില്‍ ആര്. കരുണാകരന് ഉണ്ണിത്താന് (97, റിട്ട. ഹെഡ്മാസ്റ്റര്) നിര്യാതനായി. ഭാര്യ: പരേതയായ കമലാഭായിയമ്മ. മക്കള്‍: ചന്ദ്രമോഹനന്‍പിള്ള (റിട്ട. എസ്.ബി.ടി), പരേതനായ ശശികുമാര്‍, ജയകുമാര്‍ (ഹെല്‍ത്ത് സെന്റര്‍, ശക്തികുളങ്ങര), ഗിരിജാകുമാരി (റിട്ട. ട്രഷറി ഓഫിസര്‍), അനില്‍കുമാര്‍ (ശക്തികുളങ്ങര കരദേവസ്വം മുന്‍ പ്രസിഡന്റ്). മരുമക്കള്‍: രമാദേവി (റിട്ട. അധ്യാപിക), ജയശ്രീ, ഷീജാറാണി, രാജന് നായര്‍ (റിട്ട. സീനിയര്‍ മാനേജര്‍, കെ.ഡി.സി.ബി), ലേഖ. സഞ്ചയനം 14ന് രാവിലെ ഏഴിന്.