പുൽപള്ളി: താന്നി തെരുവ് വെള്ളക്കെട്ട് ഓലിക്ക പറമ്പിൽ പരേതനായ പപ്പുവിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഓമന, സോമൻ, ജയചന്ദ്രൻ, വത്സല, വിജയൻ, ജയൻ. മരുമക്കൾ: രാഘവൻ, ജഗദ, ഷീന, കൃഷ്ണൻകുട്ടി, ശ്രീകല, വിന്ധ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.