പിണങ്ങോട്: പരേതനായ കുനിയിൽ കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കരിയാടൻ കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ അസീസ്, മുസ്തഫ, അഷ്റഫ്, യൂനുസ്, പരേതയായ മറിയം. മരുമക്കൾ: ശരീഫ, റുഖിയ, സി.കെ. റുഖിയ, പി.കെ. റാബിയ, ഫൗസിയ. മയ്യിത്ത് നമസ്കാരം ശനി രാവിലെ പത്തിന് മസ്ജിദ് മുജാഹിദീനിൽ