തരുവണ: പുതിയോട്ടിൽ ഇബ്രാഹിം (82) നിര്യാതനായി. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റിയംഗം, നിയോജകമണ്ഡലം ബി.ജെ.പി കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: ആയിഷ, ജമീല, നൗഷാദ്, സൂറ, ഹസീന. മരുമക്കൾ: സലീം, മൊയ്തു, നസീറ, ഫക്രുദ്ദീൻ, പരേതനായ ഷംസു.