തിരുനാവായ: എടക്കുളം നീറ്റിങ്ങര പള്ളിക്കു സമീപം വെള്ളാടത്ത് കളപ്പാട്ടിൽ കോയാമുവിന്റെ മകൻ മുസ്തഫ (ബാബു-40) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷംന. മക്കൾ: ഫാത്തിമ റന, മുഹമ്മദ് റസാൻ, മുഹമ്മദ് റയാൻ.