ആലത്തൂർ: ചിറ്റിലഞ്ചേരി ചോറംകുളം പരേതനായ രാമകൃഷ്ണന്റെ ഭാര്യ പാർവതി (68) നിര്യാതയായി. മക്കൾ: ശിവകുമാർ, വിനീത് കുമാർ, ഷീജ. മരുമക്കൾ: സൗമ്യ, ഷീജ മോൾ, ഉദയകുമാർ.