വടക്കഞ്ചേരി: നെല്ലിയാംപാടം പൊന്നുഅമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നൻ. മക്കൾ: ദേവകി, നിർമല. മരുമക്കൾ: പഴനിമല, സുധാകരൻ. സംസ്കാരം ശനിയാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.