ആനക്കര: പിലാക്കാട്ടിരി കോഴിപ്പുറത്ത് ആലി ബാവയുടെ മകന് കുഞ്ഞിമൊയ്തു (ബാവ -52 ) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്: ഷിഹാബ്, ഷഹന. മരുമകന് ജംഷീദ്.