പുളിക്കല്‍: കോഴിശ്ശേരി പി.എൻ. ആസ്യ (75) നിര്യാതയായി. മീഞ്ചന്ത ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: അബ്ദുൽ മജീദ് വളവന്നൂർ. മക്കൾ: ഷബീറ, റിയാദ്, ഷഫീഖ്, അബീദ ഫായിസ, അബ്ദു സുബ്ഹാൻ. മരുമക്കൾ. ഉബൈദുല്ല, ഇബ്രാഹിം, റിയാദ്. സഹോദരങ്ങൾ: ഫാത്തിമ കുട്ടി, അബ്ദുൽ അസീസ്. ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് പുളിക്കൽ മുജാഹിദ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.