എടവണ്ണപ്പാറ: വെട്ടുപാറ പരേതനായ കൊലത്തിക്കൽ ഇല്ലത്തൊടി മുഹമ്മദാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: പ്രഫ. മൂസക്കോയ, ഉമ്മർ സൗദി, മുഹമ്മദ് ബഷീർ, ആയിശാബി, ആമിനകുട്ടി, പരേതനായ അലവി കുട്ടി, അബ്ദുള്ള. മരുമക്കൾ: മുഹമ്മദ് ദേവർതൊടി മുണ്ടിലാക്കൽ, കുട്ടിഹസ്സൻ, നഫീസ മുണ്ടബ്ര, സക്കീന മൊറയൂർ, റഹീന പെരുവയൽ, സഫിയ്യ പൂവ്വല്ലൂർ കോട്ടക്കൽ, ശഹീബ ഫാബി മാളിയേക്കൽ വാഴക്കാട്.