താനൂർ: മൂലക്കൽ ദയാപുരം സ്ട്രീറ്റ് മൂന്നിലെ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മമ്മു എന്ന കുഞ്ഞിമോൻ (63) നിര്യാതനായി. ഭാര്യ: വി.പി.എം.സഫിയ. സഹോദരങ്ങൾ: അഷ്റഫ്, കുഞ്ഞിമൂസ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ടൗൺ വലിയകുളങ്ങര പള്ളി ഖബർസ്ഥാനിൽ.