മൂർക്കനാട്: പൂന്തോട്ടത്തിൽ പരേതനായ കാദർ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, വാപ്പുട്ടി, ശിഹാബ്, ആസ്യ, സുലൈഖ, സക്കീന, മൈമൂന. മരുമക്കൾ: മൊയ്ദീൻ കുട്ടി നെടുങ്ങോട്ടൂർ, അബ്ദുൽ അസിസ് ടി.എൻ. പുരം, ഹാരിസ് പെരിന്തൽമണ്ണ, മുഹമ്മദ് അലി പാറക്കടവ്, സുബൈദ, മൈമൂന, റജ്ന. കബറടക്കം ശനിയാഴ്ച രാവിലെ 8.30ന് മൂർക്കനാട് പഴയ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ..