ഓച്ചിറ: വലിയകുളങ്ങര തോട്ടത്തിൽ ഇല്ലത്ത് ബാലകൃഷ്ണൻ നമ്പൂതിരി (78- റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: ശാരദാദേവി. മക്കൾ: പരേതനായ ജയകൃഷ്ണൻ, അജി കൃഷ്ണൻ (ലോക്കോ പൈലറ്റ്), പരേതയായ ഉമാലക്ഷ്മി. മരുമക്കൾ: ജ്യോതി ശർമ (ഇ.എസ്.ഐ വകുപ്പ്), ഡോ. ധന്യ (അമൃത ആയുർവേദ കോളജ്, വള്ളിക്കാവ്), രാജേഷ്കുമാർ (പൊലീസ് സബ് ഇൻസ്പെക്ടർ, വെള്ളൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്.