പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പടിഞ്ഞാർക്കര അബ്ദുൽ ജബ്ബാർ (65) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഷബീർ, ഷാഹിർ , ഹഷീം. മരുമകൾ: സഫ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ചേറുംബാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.