അകത്തേത്തറ: ശാസ്താനഗർ പടിപ്പുര വീട്ടിൽ പരേതനായ മാധവന്റെ മകൻ സുദർശനൻ (44) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: വിശ്വനാഥൻ, പുഷ്പ, ഹരീന്ദ്രൻ, രമ, കൃഷ്ണകുമാർ.