ആനക്കര: കപ്പൂര്‍ മാരായംകുന്ന് കരുവാരക്കാട്ടില്‍ മുഹമ്മദ് (ബാവ -61) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: സുലൈഖ. മക്കള്‍: ജംഷീര്‍, ജുസൈല, ജുസൈബ. മരുമക്കള്‍: തസ്നി, റിയാസ്. സഹോദരങ്ങള്‍: സൈനുദ്ദീന്‍, മറിയക്കുട്ടി, അബ്ദുല്ലക്കുട്ടി, ബഷീര്‍, ലത്തീഫ്.