പട്ടാമ്പി: കൊപ്പം മണ്ണേങ്ങോട് മാർക്കാംതടത്തിൽ രാധാകൃഷ്ണൻ (79) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: അംബുജാക്ഷി (റിട്ട.അധ്യാപിക). മക്കൾ: പ്രതീഷ്, ജ്യോതി. മരുമകൾ: ദീപ(അധ്യാപിക).