കൊല്ലങ്കോട്: കാക്കയൂർ വാക്കിയിൽ വീട്ടിൽ ശശി (68) കൊല്ലങ്കോട് കല്യാൺ കാരാട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ. മാതാവ്: വാക്കിയിൽ സതീദേവി അമ്മ. ഭാര്യ: പടിഞ്ഞാറേ രാവുണ്യാരത്ത് ഉഷ. മക്കൾ: മിഥുൻ ശശി (ഖത്തർ), മൃദുല ശശി (കമ്പനി സെക്രട്ടറി, ചെന്നൈ). സഹോദരങ്ങൾ: വാക്കിയിൽ രവി, ഉഷ (ബംഗളൂരു).