പുതുശ്ശേരി: തെക്കേത്തറ പാറക്കൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി അമ്മ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ബാബു), ശകുന്തള, ഗൗരി, പരേതയായ മഞ്ജുളദേവി. മരുമക്കൾ: എ. സുകുമാരൻ, സുകുമാരൻ, നാരായണൻ, പ്രസന്നകുമാരി.