ചെർപ്പുളശ്ശേരി: അമൃതം വില്ലയിലെ അമൃതവല്ലി (79) നിര്യാതയായി. ഭർത്താവ്: വലിയവീട്ടിൽ പരേതനായ പ്രഭാകര മേനോൻ. മക്കൾ: കൃഷ്ണനുണ്ണി, അനിൽകുമാർ, ഗീത. മരുമക്കൾ: രമ, ഷീജ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠത്തിൽ.