ദേവാല: ചുള്ളിമല മഹല്ല് മുൻ സെക്രട്ടറിയും മുസ്ലിം ജമാഅത്ത് മെംബറുമായ ആർ.കെ. അബ്ദുറസാഖ് (53) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജുനൈദ് മുഹ്സിർ, നസീമ, മുഹ്സിന. മരുമക്കൾ: ഷമീർ പാക്കണ, സൈദു മുഹമ്മദ് മേട്ടുപ്പാളയം. സഹോദരങ്ങൾ: സിറാജുദ്ദീൻ, ആസ്യ, സഫിയ, ആയിഷ, റംല.