പൊഴുതന: ആറാംമൈൽ പരേതനായ അമ്പാളി ആലിയുടെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: മുസ്തഫ, പരേതനായ അഷ്റഫ്, ആരിഫ. മരുമക്കൾ: ആയിഷ, ഇബ്രാഹിം, റെജീന. സഹോദരങ്ങൾ: സൈദ്, ആലി.