മേപ്പാടി: താഴെ അരപ്പറ്റ വിളയക്കാട്ട് ലൂക്ക (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ക്ലാര, ലില്ലി, തദ്ദേവൂസ്, സിസ്റ്റർ ഷേർലി (റോം), ജെസി, ഫാ. ജോസ് (റോം). മരുമക്കൾ: ലോനപ്പൻ, വർഗീസ്, സിന്ധു, ബേബി. സംസ്കാരം പിന്നീട്.