മണ്ണൂർ: പ്രബോധിനി അടിവാരം കുമ്മഞ്ചേരിപറമ്പിൽ കൊല്ലേരി രാജ്മോഹനന്റെ ഭാര്യ സുലോചന (55) നിര്യാതയായി. മക്കൾ: രേഷ്മ, രാഹുൽ (കാമറ ടെക്നീഷ്യൻ, എൻ.എസ്.ഡി, കോഴിക്കോട്). മരുമകൻ: ലാലു (ചെറുവണ്ണൂർ). സഞ്ചയനം വ്യാഴാഴ്ച.