വളാഞ്ചേരി: കാർത്തല ഭരതതൊടി പരേതനായ വേലായുധ ചെട്ടിയാരുടെ ഭാര്യ പാറുക്കുട്ടി (89) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, കമലം, ലക്ഷ്മിക്കുട്ടി, ശാന്ത, മീനാക്ഷിക്കുട്ടി, രാധ, കമലാക്ഷി, തങ്കം, വസന്ത. മരുമക്കൾ: സരിത, ചന്ദ്രൻ, മണി, മണി, നാരായണൻ, അപ്പുണ്ണി, മണികണ്ഠൻ, വേലായുധൻ കുട്ടി, പരേതനായ സുന്ദരൻ. സംസ്കാരം തിങ്കളാഴ്ച 8.30ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.