താനൂർ: നിറമരുതൂർ കുമാരൻപടി ഇടിയാട് ചോയി (88) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ബാലകൃഷ്ണൻ, പ്രഭാകരൻ, സത്യൻ, ഗംഗാധരൻ, ദിനേശ്കുമാർ, സരോജിനി, ശകുന്തള, ലില്ലി, അംബിക, ലീന. മരുമക്കൾ: കരുണാകരൻ, ഹരിദാസൻ, ആനന്ദൻ, പുരുഷോത്തമൻ, ബാബു, അംബിക, വിലാസിനി, ശ്രീജ, സംഗീത, സുലക്ഷണ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.