താനൂർ: താനൂർ കുന്നുംപുറം പറപ്പൂര് സുകുമാരൻ (68) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുബിത, സുചിത, സുമിത. മരുമക്കൾ: പ്രേംദാസ്, ഗോപി, അനിൽകുമാർ.