തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിന് സമീപം കോഹിനൂരിൽ പരേതനായ ഒ.ജെ. സേവ്യറിന്റെ ഭാര്യ ഒ. ഗ്രേസി (86) നിര്യാതയായി. കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. ജീവനക്കാരിയാണ്.മക്കൾ: ഷീല സേവ്യർ, റോയി മാർട്ടിൻ, ബീന ആഡ്ലിൻ, ഷെർലി, റെക്സൺ സേവ്യർ, പരേതനായ റെയ്നി ഗബ്രിയേൽ. മരുമക്കൾ: ബെറ്റി, അമല, അലക്സ് സേവ്യർ, പോൾ, ബിന്ദു ആൽബർട്ട്, പരേതനായ തിമോത്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോഹിനൂർ സെന്റ് തോമസ് അക്വിനാസ് പള്ളി സെമിത്തേരിയിൽ.