മലപ്പുറം: പരേതനായ കുഞ്ഞിമൊയ്തുട്ടിയുടെ ഭാര്യ കടമ്പോട്ട് ആയിഷക്കുട്ടി (87) നിര്യാതയായി. മക്കൾ: സുഹറാബി, സീനത്ത്, മുസ്തഫ, റഹ്മത്ത്, സൈബുന്നീസ, ഫസീല. മരുമക്കൾ: പരി ഹസീസ്, ഖാലിദ് മഞ്ചേരി (ഐ.എൻ.എൽ ജില്ല സെക്രട്ടറി), സുബൈർ, സലീം, റഷീദ്, നസീമ.