തേഞ്ഞിപ്പലം: മേലേരിക്കാവിന് സമീപം പരേതനായ ബാലൻ നായരുടെ (വിമുക്തഭടൻ) മകൻ രവി നിവാസിൽ സുധീഷ് കുമാർ (44) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ആശ. മക്കൾ: ശ്രീരഞ്ജൻ, സംഘമിത്ര. സഹോദരങ്ങൾ: സ്മിത, അനീഷ്.