പൂക്കോട്ടൂര്‍: വെള്ളൂര്‍ മേലേമുക്ക് കണ്ണന്തൊടുവില് വട്ടോളി വീരാന്‍കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ആയിശാബി.മക്കള്‍: അലവിക്കുട്ടി, സുബൈര്‍, ത്വാഹിര്‍, ഹമീദ്, മുസ്തഫ, മുജീബ്, അബ്ദു, സ്വാബിറ, അഫ്സത്ത്, ഫസീല. മരുമക്കള്‍: സൈദ്, മുഹമ്മദ്, സൈദലവി, ജുമൈലത്ത്, ബുഷ്റ സഫീക്ക, ശറഫുന്നീസ, ശബ്ന, നസ്വീബ, മൈമൂനത്ത്.