തിരൂര്‍: പാറശ്ശേരി അമ്പാട്ട് തങ്കു (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അറമുഖന്. മക്കള്‍: മണികണ്ഠന് എന്ന പ്രകാശന്, രാജ് നാരായണന്, തിലകപ്രസാദ്, അരുണ്‍, വനജ, ഉണ്ണികൃഷ്ണന്, രാജന്, പരേതയായ ഗിരിജ. മരുമക്കള്‍: സരിത, രസിത, ശാരിഖ, അനീഷ, അശോകന്.