മങ്കട: നെല്ലായ അരുണ്ടിക്കളത്തിൽ രേവുണ്ണിക്കുട്ടി (എ.കെ.ആർ കുട്ടി) നെടുങ്ങാടിയുടെ ഭാര്യ ജയശ്രീ കോവിലമ്മ (68) നിര്യാതയായി. പിതാവ്: പരേതനായ നെന്മിനി കാവുണ്ണി വെള്ളോടി.മാതാവ്: മേലാറ്റൂർ നടുവക്കാട് അരീക്കര ബേബി കോവിലമ്മ. മക്കൾ: രാഗം, രാജു. മരുമക്കൾ: മുരളീധരൻ, ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേലാറ്റൂർ അരീക്കര കുടുംബശ്മശാനത്തിൽ.