മമ്പാട്: വടപുറം ശാര്യം കുഴിയിൽ ചാക്കോ (കുഞ്ഞുട്ടി -80) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സ്മിത, സപ്ന, സജ്ന. മരുമക്കൾ: സെബാസ്റ്റ്യൻ, റാഫി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വടപുറം സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ.