നിലമ്പൂർ: ചന്തക്കുന്ന് വള്ളിയമ്പാടം പരേതനായ പള്ളിയാളി കുഞ്ഞുവേലുവിന്റെ ഭാര്യ യശോദ (82) നിര്യാതയായി. മക്കൾ: രാധാമണി, പുഷ്പലത, സുരേഷ്, പരേതയായ ശാന്തകുമാരി. മരുമക്കൾ: കുമാരൻ, ഗോവർധനൻ, ചന്ദ്രൻ, ബിന്ദു.