പൂക്കോട്ടുംപാടം: അമരമ്പലം തച്ചാറുപൊയിൽ പരേതനായ പാച്ചീരി ശ്രീധരൻ നായരുടെ ഭാര്യ കരുമത്തിൽ ശാരദമ്മ (86) നിര്യാതയായി. മക്കൾ: സുമംഗല, ചന്ദ്രിക, സുമതി. മരുമക്കൾ: മുകുന്ദൻ (റിട്ട. കെ.എസ്.ഡബ്ല്യു.സി), നാരായണൻ, മുരളീധരൻ.