അങ്ങാടിപ്പുറം: പരിയാപുരം മുട്ടുങ്കൽ അന്നമ്മ (88) നിര്യാതയായി. നെന്മേനി അമ്പാട്ടുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: അഗസ്റ്റിൻ (തങ്കച്ചൻ), മോളി, സജി (മരിയ ഹോട്ടൽ, പരിയാപുരം), ഷാജി.മരുമക്കൾ: എൽസി തോട്ടുങ്കൽ (ചോക്കാട്), സേവ്യർ ഇയ്യാലിൽ (വലമ്പൂർ), സിനി തോപ്പിൽ (പെരുവണ്ണാമൂഴി), റീന അന്തിക്കാട് (വലമ്പൂർ).