മലപ്പുറം: പട്ടര്‍കടവ് സ്വദേശി പട്ടര്‍ക്കടവന്‍ മമ്മുദു (76) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. ഭാര്യ: നഫീസ. മക്കള്‍: ഹംസ, അബ്ദുറസാഖ്, മുഹമ്മദ് ബാവ, ഖദീജത്തുൽ ഖുബ്റ, ഹസീന, ഷാഹിന, സലീന, ജസീന, ഫസ്ന.മരുമക്കള്‍: ആതിഖ ചെമ്മങ്കടവ്, മറിയം ചേങ്ങോട്ടൂര്‍, സമീറ മരവട്ടം, റസാഖ് പൂക്കോട്ടൂര്‍, സലാം അരിമ്പ്ര, ഷംസുദ്ദീന് മേല്‍മുറി, ഷൗക്കത്ത് ഒഴുകൂര്‍, റഷീദ് കാരാത്തോട്, ഷുക്കൂറലി താണിക്കല്‍.