തൃക്കരുവ: ഇഞ്ചവിള തറവട്ടത്ത് ഉദയത്തിൽ ഉദയകുമാറിന്റെ (വിമുക്ത ഭടൻ) ഭാര്യ അനിത (50) നിര്യാതയായി. മകൾ: ഉപന്ന്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.