ഓയൂർ: കോഴിക്കോട് കാറ്റാടി ആദർശ് ഭവനിൽ തുളസീധരൻപിള്ള (64) നിര്യാതനായി. ഭാര്യ: ഇന്ദിരഭായി. മക്കൾ: ആദർശ്, ആകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.